v-sadasivan-

പേരൂർക്കട: മരുപ്പൻകോട് എസ്.ബി.എൻ 48 കീഴേ പനങ്ങോട് പണയിൽ വീട്ടിൽ വി. സദാശിവൻ (74) നിര്യാതനായി. ഭാര്യ: കെ. കൃഷ്ണമ്മ. മക്കൾ; പരേതയായ ശോഭന, ബിജു. മരുമക്കൾ: സുഗതൻ, മഞ്ജു.: 9946136957