mohanakumar

ചിറയിൻകീഴ്: ചിറയിൻകീഴ് എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്ന പടനിലം ഐശ്വര്യയിൽ എം.വി മോഹനകുമാർ (61,റിട്ട.ബഞ്ച് ക്ലാർക്ക്, ജില്ലാ കോടതി) നിര്യാതനായി. ഭാര്യ: താരാഭായി (അദ്ധ്യാപിക, ഗവൺമെന്റ് യു.പി.എസ് പാലവിള). മക്കൾ: അഖിൽ, ഡോ.ഐശ്വര്യ. മരുമകൻ: ഡോ.ജിഷ്ണു.ജി.കർത്ത. സഞ്ചയനം: തിങ്കൾ രാവിലെ 7.15ന്