ചിറയിൻകീഴ്: കായിക്കര കാപാലീശ്വരം ഉഷസ്സിൽ ശശിധരന്റെ ഭാര്യ ഉഷ (63) നിര്യാതയായി. മക്കൾ: അനീഷ് കുമാർ, രതീഷ് കുമാർ. മരുമക്കൾ: അശ്വതി, ശ്രീന. സഞ്ചയനം: വ്യാഴം രാവിലെ 9ന്