k

വെഞ്ഞാറമൂട്: ആയമാണിക്കോട് ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന മേളയിൽ കേരള കൗമുദി സ്റ്റാളിന്റെ ഉദ്ഘാടനം സിനിമാതാരം നോബി നിർവഹിച്ചു. കേരളകൗമുദി ലേഖകൻ ബിജു കൊപ്പം, കല്ലറ ലേഖകൻ ഡി. ശിവപ്രസാദ്, വാമദേവൻ പിള്ള, വയ്യേറ്റ് ബി. പ്രദീപ്, അജയൻ, സലീം മൈലക്ഷക്കൽ, അഷറഫ് കെ.പി. സാജിത്, സനിൽ കരകുളം, ദിലീപ് വേദിക, ആർ. രാജൻ, ബേബി തുടങ്ങിയവർ പങ്കെടുത്തു.