merci

വർക്കല: ഓടയം ഹാച്ചറി കോംപ്ലക്സിലെ ഫിൻഫിഷ് റിയറിംഗ് യൂണിറ്റും കുട്ടികളുടെ പാർക്കും മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്,വൈസ് ചെയർമാൻ എസ്.അനിജോ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസുഫ്,ജില്ലാ പഞ്ചായത്തംഗം വി.രഞ്ജിത്ത്,കൗൺസിലർമാരായ ഗീതാഹേമചന്ദ്രൻ,ലതികാ സത്യൻ,അബ്ദുൽ സമദ്,തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം അഡ്വ.എഫ്.നഹാസ്,ഇടവ പഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്.ബാബു,വൈസ് പ്രസിഡന്റ് ഹർഷാദ് സാബു,മുസ്ലിം ലീഗ് വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൽ ഷാജഹാൻ എന്നിവർ സംസാരിച്ചു.