ആറ്റിങ്ങൽ: കൊല്ലമ്പുഴ ചുണ്ട വിള വീട്ടിൽ പരേതനായ ആർട്ടിസ്റ്റ് എൻ. സുകുമാരൻ നായരുടെ ഭാര്യ ബി. സരസ്വതി അമ്മ( 93) നിര്യാതയായി. മക്കൾ: എസ്. ശശിധരൻ നായർ( റിട്ട. സെയിൽ ടാക്സ് ഓഫീസർ), എസ്. മോഹനചന്ദ്രൻ നായർ( റിട്ട. കെ.എസ്.ആർ.ടി.സി), എസ്. രമാദേവി( റിട്ട.വി.എസ്.എസ്.സി), എസ്.വേണു ഗോപാൽ( റിട്ട. എ.ടി.ഒ), എസ്.ശ്രീകല, മരുമക്കൾ: കെ.ശ്രീദേവി( റിട്ട. ഇ.ആർ.ടി.എൽ), ഡി. സുമംഗല( റിട്ട. ഇറിഗേഷൻ വകുപ്പ്), പരേതനായ എ. ഗോപിനാഥൻ നായർ( റിട്ട. കെ.എസ്.ആർ.ടി.സി), എസ്. സുദർശന മണി( റിട്ട. മാനേജർ തിരുവനന്തപുരം അർബൻ ബാങ്ക്). ജി. ഭുവനേന്ദ്രൻ നായർ ( ബി.എസ്.എൻ.എൽ) സഞ്ചയനം ഞായർ രാവിലെ 8.30 ന്.