suresh-48


പോത്തൻകോട്: മസ്തിഷ്‌ക ആഘാതത്തെതുടർന്ന് സൗദി അറേബ്യയിൽ മരിച്ച
വാവറ അമ്പലം ആനയ്‌ക്കോട് താഴേവിളവീട്ടിൽ എസ്. സുരേഷ്‌കുമാ(48)റിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. സംസ്‌കാരം വീട്ടുവളപ്പിൽ രാത്രി ഒൻപതു മണിക്ക് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ രമ്യ.എസ്. മക്കൾ: സുബിൻ, റിതിൻ.