മാറനല്ലൂർ:അരുമാളൂർ കുന്നത്ത് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ റിട്ട.അദ്ധ്യാപിക ഇന്ദിരാദേവി അമ്മ(78) നിര്യാതയായി.
മക്കൾ:കുമാരി മിനി,മഞ്ജുഷ,ബിന്ദു(അദ്ധ്യാപിക)
മരുമക്കൾ:സനൽകുമാർ(റിട്ട.മാനേജർ പോലീസ് വകുപ്പ്),പ്രതാപൻ(എസ്.ഐ.എമിഗ്രേഷൻഎയർപോർട്ട്),രാധാക്യഷ്ണൻനായർ(കെ.എസ്.എഫ്.ഇ)
സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30 ന് .