പാറശാല: ആറയൂർ അറത്തലവിളാകം വീട്ടിൽ എ.ലക്ഷ്മണൻ നാടാർ (90) നിര്യാതനായി. ഭാര്യ: ഭാർഗ്ഗവി. മക്കൾ: രവീന്ദ്രൻ, രാജേന്ദ്രൻ, വിജയകുമാരി, ബിന്ദു. മരുമക്കൾ: സോമൻ, തങ്കരാജ്, ശോഭന. റോബി. പ്രാർത്ഥന: ഇന്ന് രാവിലെ 9 മണിക്ക്.