വർക്കല: ശ്രീനിവാസപുരം വട്ടപ്ലാംമൂട് രേവതിയിൽ പരേതനായ സി.കെ.മാധവന്റെ മകൻ എം.ജയരാജൻ (83) നിര്യാതനായി. ഭാര്യ: റിട്ട. അദ്ധ്യാപിക നിർമ്മല. മക്കൾ: ജയ, ജ്യോതി. മരുമക്കൾ: ശങ്കർരാജ്, റോബർട്ട് ടി ലോറൻസ്. സംസ്ക്കാരം: മാർച്ച് 2 രാവിലെ 11 മണിക്ക്.