1

പൂവാർ: കരുംകുളം കെട്ടണത്തു വീട്ടിൽ പരേതനായ സദാശിവ പണിക്കരുടെ ഭാര്യ വത്സല (72)നിര്യാതയായി . മക്കൾ: ശ്രീലേഖ,ശ്രീകല,ശ്രീലത.മരുമക്കൾ: ശ്രീകുമാർ,രാധാകൃഷ്ണൻ,സാംബശിവൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.