കൊല്ലൂർവിള: പാണ്ഡിയഴികത്ത് വീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ആസിയാ ഉമ്മ (84) നിര്യാതയായി. മക്കൾ: അബ്ദുൽമജീദ്, താഹാകോയ, സലിം, സുൽഫി, ഹംസത്ത്, പരേതയായ നബീസാബീവി, സബിയത്ത്ബീവി. മരുമക്കൾ: അസൂറ, നദീറ, ജാസ്മി, സുലൈമാൻകുഞ്ഞ്, പരേതരായ അബ്ദുൽകരീം, അബ്ദുൽറഷീദ് .