നെയ്യാറ്റിൻകര : മഞ്ചവിളാകം കുഴിവിള എ.എസ് ഭവനിൽ വി . അശോകൻ (56) നിര്യാതനായി.ഭാര്യ കുമാരി. മക്കൾ :സിന്ധുപ്രിയ, അഭിലാഷ്. മരുമക്കൾ : സുജിത്, ഹരിപ്രിയ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒൻപതിന്.