പെരിങ്ങമ്മല : തിരുവാതിരയിൽ പരേതനായ തങ്കപ്പൻ പണിക്കരുടെ ഭാര്യ അമ്മുക്കുട്ടി (78) നിര്യാതയായി. മക്കൾ: ഗീത, അനിത, ബിജു. മരുമക്കൾ : കേശവൻകുട്ടി, ശ്രീകുമാർ ,പ്രീത. സഞ്ചയനം .തിങ്കളാഴ്ച രാവിലെ 8 ന്