ഞെക്കാട് : ചേന്നൻകോട് പെരിഞ്ഞാംകോണം എസ്. എസ്. സദനത്തിൽ പരേതനായ വാസുദേവന്റെയും സത്യഭാമയുടേയും മകൻ സത്യദേവൻ (68) നിര്യാതനായി .ഭാര്യ സതിനി. മക്കൾ : ദീപ്തി,ദീപ,സതിഷ്ണ. മരുമക്കൾ : സുധീർ ,സുരേഷ്ബാബു,സാജു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ..