a

മാവേലിക്കര- നൂറനാട് മറ്റപ്പള്ളി കൊല്ലിരേത്ത് തറയിൽ ജനാർദ്ദനൻ പിള്ള (67) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മകൾ: അനുപമ. മരുമകൻ: അനീഷ്.സഞ്ചയനം 7ന് രാവിലെ 8ന്.