kesavapilla

ചെന്നിത്തല: റിട്ട. ദേവസ്വം ബോർഡ് ഓവർസിയർ നെടുമ്പ്രം കുടുബാംഗമായ ഒരിപ്രം മഠത്തിൽ പി.കേശവപിള്ള (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ :എൻ സുമതിയമ്മ. മക്കൾ : അജയകുമാർ , ഡോ. എസ് ജയകുമാരി . മരുമക്കൾ : സുജ, അജികുമാർ . സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.