മുട്ടാർ: കറുകയിൽ പരേതനായ ആന്റണി വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ ആന്റണി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് മുട്ടാർ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബിച്ചൻ (റിട്ട. കെൽട്രോൺ ), മറിയാമ്മ, ബാബു, മേരിക്കുട്ടി കുഞ്ഞുമോൾ. മരുമക്കൾ: റാണി കണ്ടങ്കരി, അനിയൻകുഞ്ഞ് ), ബെന്നിച്ചൻ, കുഞ്ഞുമോൾ , ദാസ് .