തലവടി: കുന്തിരിക്കൽ വാഴേത്ര ബാബു ജോർജിന്റെ ഭാര്യ മിനി ബാബു (47) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ. ബിബിൻ ബാബു, എബിൻ ബാബു.