കുട്ടനാട്.വേഴപ്ര പുത്തൻപുരയിൽ പരേതനായ ഗോപാലന്റെ ഭാര്യ കൗസല്യ(85)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ..വത്സമ്മ,രാജേന്ദ്രബാബു,വേണുക്കുട്ടൻ,അമ്പിളി,മരുമക്കൾ..ഷാജി,ഗീത(അദ്ധ്യാപിക,കിടങ്ങറ ഗവ.ഹയർസെക്കൻഡറി സ്കൂൾ),ജയ,ബാലകൃഷ്ണൻ.