തുറവൂർ: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ കാക്കരവെളി(കൊല്ലേച്ചി വിട്ടിൽ) അമ്മിണി (74) നിര്യാതനായി. മക്കൾ:സിന്ധു. ബീന, വിനോദ്, ബിനുമോൾ മരുമക്കൾ: സുരേഷ് ബാബു,,സുരേഷ്, സുനിത, കുഞ്ഞുമോൻ.