bharagaviamma

ചേപ്പാട് : കൊച്ചു കടയ്ക്കാട്ട് പരേതനായ ഗോപാലൻനായരുടെ ഭാര്യ ഭാർഗവി അമ്മ (81) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:രാധാമണിഅമ്മ, ശാന്തമ്മ, ശ്രീദേവി, സരസ്വതി, ഹരികുമാർ ,ഗിരിജ, ശ്രീലേഖ .മരുമക്കൾ:ചന്ദ്രശേഖരപ്പണിക്കർ, വേണുഗോപാൽ, കൃഷ്ണപിള്ള, വിജയൻ പിള്ള, അജികുമാർ, ഗോപാലകൃഷ്ണപിള്ള, ബീനാ ഹരികുമാർ.സഞ്ചയനം :4 ന് രാവിലെ8ന്.