obituary

ചേർത്തല:മുനിസിപ്പൽ 20-ാം വാർഡ് വടക്കേവെളിയിൽ എം.കെ.രാജു(63)നിര്യാതനായി.ഭാര്യ:ചന്ദ്രിക.മക്കൾ:രാധിക,പരേതനായ രാജീവ്.മരുമകൻ:സതീഷ്.സഞ്ചയനം 6ന് രാവിലെ 9.30ന്