ഹരിപ്പാട്: എയർഫോഴ്‌സിൽ നിന്ന് വിരമിച്ച ചേപ്പാട് കാഞ്ഞൂർ കണിശ്ശേരി പടീറ്റതിൽ ഡി. ജനാർദ്ദനക്കുറുപ്പ് (73) നിര്യാതനായി. കാഞ്ഞൂർ ദേവിവിലാസം 1084 -ാം നമ്പർ എൻ.എസ്.എസ്. കരയോഗം മുൻ സെക്രട്ടറിയാണ്.
ഭാര്യ: രാധാമണി. മക്കൾ: കവിത, രാജശേഖരകുറുപ്പ്. മരുമക്കൾ: സുഭാഷ്, ബബിത. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സഞ്ചയനം 7ന് രാവിലെ 9ന്.