ചേർത്തല:മുനിസിപ്പൽ 11-ാം വാർഡ് കളത്തിൽ വീട്ടിൽ ലക്ഷ്മി (87)നിര്യാതയായി.സഹോദരങ്ങൾ:സുരേന്ദ്രൻ,മണി,പരേതരായ ജാനകി,തങ്കപ്പൻ,രാജപ്പൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.