tv-r

മാവേലിക്കര: കല്ലുമല പദ്മവിലാസത്തിൽ പരേതനായ റിട്ട.ഡെപ്യൂട്ടി കളക്ടർ വി.കെ .പദ്മനാഭന്റെ ഭാര്യ എം.കെ. ജഗദമ്മ (90- -റിട്ട‌.ട്രഷറി ഓഫീസർ ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:പ്രഭ സദാനന്ദൻ,ഡോ.പ്രമീള മുരളി, ഡോ.പി.പ്രദീപ് പ്രഭുല്ല രാധാകൃഷ്ണൻ മരുമക്കൾ :എൻ.സദാനന്ദൻ പി.കെ.മുരളി, ഷീല പ്രദീപ്, രാധാകൃഷ്ണൻ.