tv-r

അരൂർ: എഴുപുന്ന ശ്രീനാരായണപുരം വെളീപ്പറമ്പിൽ പരേതനായ പങ്കജാക്ഷൻ നായരുടെ ഭാര്യ പൊന്നമ്മ (81) നിര്യാതയായി.മക്കൾ : രാജലക്ഷ്മി , ഹരിസുതൻ , നന്ദകുമാർ മരുമക്കൾ: രാമചന്ദ്രൻ നായർ ,ശാലിനി ,സതീദേവി