obituary

ചേർത്തല:വയലാർ മംഗലത്ത് പരേതനായ ഗോപാലക്കുറുപ്പിന്റെ ഭാര്യ സരസ്വതിയമ്മ(93)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്.മക്കൾ:രാജേശ്വരിയമ്മ (റിട്ട.ബി.എസ്.എൻ.എൽ ),ഗിരിജ (റിട്ട.സൂപ്രണ്ട്,കെ.എസ്.ഇ.ബി ).മരുമക്കൾ: പത്മനാഭക്കുറുപ്പ് (റിട്ട.ഗ്രഫ്),പരേതനായ ഡി.ബി.കുറുപ്പ് (റിട്ട.എജീസ് ഓഫിസ് ).