ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് തൈക്കൽ പരുത്യംപള്ളിൽ ദിനേശന്റെ ഭാര്യ ഗിരിജ (65) നിര്യാതയായി. സഞ്ചയനം 9ന് രാവിലെ 9.30ന്.