obituary

ചേർത്തല: തുറവൂർ പറയകാട് പനയ്ക്കൽ വീട് സദാനന്ദപ്രഭു (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ സുഭദ്രാഭായി.മക്കൾ:രാമചന്ദ്രപ്രഭു,കസ്തൂരി,പരേതനായ നവീനപ്രഭു. മരുമക്കൾ:രമ ആർ.പ്രഭു,ആശ നവീൻ,സന്തോഷ് കുമാർ.