photo

ആലപ്പുഴ: പവർഹൗസ് വാർഡിൽ ബംഗ്ളാവുപറമ്പ് വീട്ടിൽ കെ.ചെല്ലപ്പൻ(94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.ഭാര്യ സരസമ്മ. മക്കൾ പരേതനായ പ്രദീപ്, പ്രശാന്ത്, പ്രകാശ്, പ്രീതി, പ്രമോദ്. മരുമക്കൾ ലീലമണി, ശോഭ, പ്രകാശൻ, നിഷ.