ഹരിപ്പാട്: കള്ളിക്കാട് കുടികിടപ്പ് സമരസേനാനി കള്ളിക്കാട് വെട്ടത്ത് കടവ് അജയഭവനത്തിൽ വാസുപ്പണിക്കർ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: അജയകുമാർ ഘോഷ് (റിട്ട.എൻജിനിയർ, ഐ.എസ്.ആർ.ഒ), കുശലമ്മ, അനിത, സുജിത് (അബുദാബി), അജിത് (ഇന്ത്യൻ എയർ ഫോഴ്സ്), സജ്ജ്യു (എൻജിനിയർ, ഐ.എസ്.ആർ.ഒ). മരുമക്കൾ: ഉഷ, ശിവരാജൻ, സുരേഷ്, യമുന, ബിനു, വിദ്യ. സഞ്ചയനം 9ന് രാവിലെ 9ന്.