കുട്ടനാട്.ചമ്പക്കുളം മണപ്ര തിരുനിലം ജോസഫ് ഗ്രിഗറി (കുട്ടപ്പൻ, 86 )നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി . മക്കൾ: എൽസമ്മ, സണ്ണിച്ചന്‍, ജോയൻ, ജോയിക്കുട്ടി .മരുമക്കൾ: പരേതനായ തങ്കച്ചൻ, കൊച്ചുമോൾ അത്തിക്കളം , സുമി പത്തിൽ, മിനി തട്ടാശ്ശേരി.