obituary

ചേർത്തല:മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് പെരുന്തുരുത്ത് പുതുപറമ്പിൽ ബാലകൃഷ്ണപിള്ള(79)നിര്യാതനായി.ഭാര്യ:സരോജിനിയമ്മ.മക്കൾ:ശ്രീദേവി,ശ്രീലത,ശ്രീകുമാർ.മരുമക്കൾ:മധുസൂദനൻനായർ,ഗോപകുമാർ,നീന.സഞ്ചയനം 9ന് രാവിലെ 9.30ന്.