obituary

ചേർത്തല:കഞ്ഞിക്കുഴി ചെറുവാരണം വാതറവെളിയിൽ രമണൻ(64)നിര്യാതനായി.ഭാര്യ:സുമതി.മക്കൾ:രേഷ്മ,രജിത്ത്മോൻ.മരുകമൻ:വിഷ്ണു.സഞ്ചയനം ഇന്ന് വൈകിട്ട് 3ന്.