ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 19-ാം വാർഡ് മരുത്തോർവട്ടം രാജീഭവനത്തിൽ ഗോപാലകൃഷ്ണനുണ്ണി(76) നിര്യാതനായി.ഭാര്യ:ശ്രീദേവി.മക്കൾ:ജയ(വ്യവസായ വകുപ്പ്), ശ്രീജ(വാട്ടർ അതോറിട്ടി),രാജി.മരുമക്കൾ:സുരേഷ്,അനിൽ, ജയരാജ്.