ambalapuzha-news

അമ്പലപ്പുഴ:പുറക്കാട് പഴയങ്ങാടി അഞ്ചിൽ വിശ്വംഭരന്റെ ഭാര്യ വാസന്തി (65) നിര്യാതയായി. മക്കൾ : സലി, വേണു ( സാബു).മരുമകൾ: ശ്രീലത.സംസ്കാരം ഇന്ന്രാവിലെ 9 ന് .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.