obituary

ചേർത്തല:മുനിസിപ്പൽ 23ാം വാർഡ് പുതുവീട്ടുവെളിയിൽ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ ചെല്ലമ്മ (84) നിര്യാതയായി.മക്കൾ:ശ്രീകുമാരി,ബേബി,ഉഷാദേവി,അജിത.മരുമക്കൾ:ശിവദാസൻ,രവീന്ദ്രനാഥ്,സന്തോഷ്,പരേതനായ ശിവൻ.സഞ്ചയനം 11ന് വൈകിട്ട് 3ന്.