ചേർത്തല:ചേർത്തല തെക്ക് അരീപ്പറമ്പ് ചോഴക്കോടത്ത് തങ്കച്ചന്റെ ഭാര്യ ഷൈലമ്മ(52)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി സെമത്തേരിയിൽ.മക്കൾ:അന്ന ടെനീഷ്യ,അമൽ.മരുമകൻ:ജിസോജോൺ(മലയാള മനോരമ, ചേർത്തല).