തുറവൂർ: പള്ളിത്തോട് പുന്നയ്ക്കൽ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മേരിക്കുട്ടി (78)നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.. മക്കൾ ഡാളി സേവ്യർ, ബേബിച്ചൻ .മരുമക്കൾ: ശൗരിക്കുട്ടി, റെജിമോൾ.