ഹരിപ്പാട്: തുലാംപറമ്പ് വടക്ക് തൃപ്പക്കുടം സന്നിധാനം വീട്ടിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ ചെല്ലമ്മ (72) നിര്യാതയായി മക്കൾ:ഗോപകുമാർ , മോഹൻകുമാർ മരുമക്കൾ:സിന്ധു, രാജലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്