ചേർത്തല:ചേർത്തല മുനിസിപ്പൽ 10-ാം വാർഡ് നടുവിലേഴത്ത് കലാഭവനിൽ പരേതനായ എൻ.വി.ശശികുമാറിന്റെ മകൻ കെ.എസ്.ദീപു(40)നിര്യാതനായി.കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗത്തിൽ ചാർജ്ജുമാനായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.മാതാവ്:സുകുമാരിദേവി.ഭാര്യ:അമ്പിളി.മകൾ:ദേവനന്ദിനി.സഹോദരൻ:കെ.എസ്.ദിനു.