gireeja

കലവൂർ: മരാരിക്കുളം തെക്കു പഞ്ചായത്ത് രണ്ടാംവാർഡിൽ കമലാസദനത്തിൽ കെ.എസ്.ബോസിന്റെ ഭാര്യ ഗിരിജ(67)നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, ബീന,ബിനു.മരുമകൾ:അർച്ചന.സഞ്ചയനം 13 ന് വൈകിട്ട് 3.30ന്