കായംകുളം: പുതിയിടം ചെമ്പകപ്പള്ളിൽ ഡോ.വിജയഗോപാൽ (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. കായംകുളം വിജയാ ഡിസ്പെൻസറിയുടെ സ്ഥാപകനാണ്.
ഭാര്യ: ഡോ.ചിത്ര . മക്കൾ: സുനിത,വിനിത. മരുമക്കൾ: സുരേഷ്, അനിൽ.