അമ്പലപ്പുഴ: കരൂർ കമ്പിവളപ്പിൽ വാസുക്കുട്ടി (82) നിര്യാതനായി. ഭാര്യ :കമലമ്മ. മക്കൾ :വിജയകുമാരി, ഗീതകുമാരി, വിജയകുമാർ (കുട്ടൻ). മരുമക്കൾ : പരേതനായ പ്രസാദ് , ഷാജി, ഷീബ.സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.