ആലപ്പുഴ: കലവൂർ എവർഷൈനിൽ എ.പി.ജോസഫ് (78)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ ലില്ലിക്കുട്ടി. മക്കൾ സിന്ധു,സുനി(അദ്ധ്യാപിക സെന്റ് ജോസഫ് സ്കൂൾ),സുഷാന്ത്, സന്ധ്യ, സുധി. മരുമക്കൾ പരേതനായ ഷീൻ,ജനു(ഖത്തർ), ജോബി(ആസ്ട്രേലിയ),ലെനിൻ(ദുബായ്),റെന(ദുബായ്).