കുട്ടനാട്: കാവാലം ഊട്ടുപള്ളിച്ചിറ ഗോപാലകൃഷ്ണനാചാരി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ചെല്ലമ്മ . മക്കൾ : രാജു (സൗദി), ബൈജു (ബി.എസ്.എഫ്, ഡൽഹി), ബിജുകുമാർ (സൗദി). മരുമക്കൾ : സിന്ധു, സീമ ,പൂർണിമ.