നൂറനാട്: പാറ്റൂർ അനീഷാഭവനത്തിൽ വി.രാജുവിന്റെ (റിട്ട.കെ.എസ്.ഇ.ബി )ഭാര്യ ബി.സുധാമണി (സുധ, 53) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : അനീഷ, അരുൺ,അഭിലാഷ് . മരുമക്കൾ : മധുസൂദനൻ, അഞ്ജു .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.