കറ്റാനം : തെക്കേക്കുറ്റിയിൽ കെ.ജോർജ് (83) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോർജ്. മക്കൾ: സന്തോഷ്, ലീന. മരുമക്കൾ: സുനി, ബിനു ജോഷ്വ ജോർജ്.