ചേർത്തല:മുഹമ്മ കണ്ണയിൽ പുത്തൻ വീട്ടിൽ ജോയിയുടെ ഭാര്യ ലിസി (62)നിര്യാതയായി.സംസ്‌കാരം നാളെ വൈകിട്ട് 3.30ന് മുഹമ്മ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.മക്കൾ:ജേസി(യു.കെ),ജോസി(യു.കെ),ജിസ്(യു.എ. ഇ).മരുമക്കൾ:പ്രിൻസ് ജോസഫ്, സനീഷ് ജെയിംസ്,മനോജ് ഫിലിപ്പ്.